Challenger App

No.1 PSC Learning App

1M+ Downloads

A = {x ∈ Z: 0 ≤ x ≤12} എന്ന ഗണത്തിലെ ബന്ധങ്ങൾ:

1- R= {(a,b) : 4 ന്റെ ഗുണ്തമാണ് |a-b|}

2- R = {(a,b): a= b}

ശരിയായത് ഏത് ?

A1-ഉം 2-ഉം സമാന ബന്ധമാണ്

B1 സമാന ബന്ധമാണ്

C2 സമാന ബന്ധമാണ്

Dരണ്ടും സമാന ബന്ധമല്ല

Answer:

A. 1-ഉം 2-ഉം സമാന ബന്ധമാണ്

Read Explanation:

1- R= {(a,b) : 4 ന്റെ ഗുണ്തമാണ് |a-b|} (a,b) ∈ R => |a-b| = 4m |a-a| = 0 = 4 x 0 => reflexive (a,b) ∈ R => |a-b| = 4m = |b-a| => (b,a) ∈ R => Symmetric (a,b),(b,c) ∈ R |a-b| = 4M₁ |b-c| = 4M₂ |a-c| = |a-b+b-c| = 4M => (a,c)∈ R => transitive സമാന ബന്ധമാണ് 2- R = {(a,b): a= b} സമാന ബന്ധമാണ്


Related Questions:

sin A=5/13 ആയാൽ cot A എത്ര?
sinx=3/5, x രണ്ടാമത്തെ ചതുർധാംശത്തിൽ സ്ഥിതി ചെയ്യുന്നു. എങ്കിൽ tan x ന്ടെ വിലയെന്ത് ?
A = { 1, 2, 3, 4, 5, 6}, B = { 2, 4, 6, 8 }. A –B എത്ര ?
U= {1,2,3,4,5,6,7,8,9,10} A= {2,4,6,8} , B = {2,3,5,7} ആയാൽ AΔB =
The temporary hardness of water due to calcium carbonate can be removed by adding