അപകട സാധ്യത നിറഞ്ഞ ചരക്ക് (ഹസാർഡസ് ഗുഡ്സ്) കയറ്റുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് പുതുക്കി നൽകുന്ന കാലാവധി :A1 വർഷംB3 വർഷംC5 വർഷംD10 വർഷംAnswer: B. 3 വർഷം Read Explanation: Note: ട്രാൻസ്പോർട്ട് വിഭാഗത്തിലെ ഒരു ഡ്രൈവിംഗ് ലൈസൻസിൻ്റെ സാധുത 5 വർഷമാണ്. അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഒരു ഡ്രൈവിംഗ് ലൈസൻസിൻ്റെ കാലാവധി 3 വർഷമാണ്. Read more in App