Challenger App

No.1 PSC Learning App

1M+ Downloads
50 സി.സി. യിൽ താഴെയുള്ള വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള ചുരുങ്ങിയ പ്രായപരിധി:

Aലൈസൻസ് ആവശ്യം ഇല്ല

B16 വയസ്സ്

C17 വയസ്സ്

D18 വയസ്സ്

Answer:

B. 16 വയസ്സ്

Read Explanation:

Note:

  • രക്ഷകർത്താവിന്റെ സമ്മതത്തോടെ, 50 സി.സി  യിൽ താഴെയുള്ള വാഹനം ഓടിക്കുവാനുള്ള ലൈസൻസ് ലഭിക്കാൻ, 16 വയസ്സ് പൂർത്തിയായിരിക്കണം. 
  • രക്ഷകർത്താവിന്റെ സമ്മതത്തോടെ,  ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഓടിക്കാനുള്ള പ്രായ പരിധി, 16 മുതൽ 18 വയസ്സ് വരെയാണ്. 
  • ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന്, ഉയർന്ന പ്രായപരിധിയില്ല. 
  • 50 സി.സി യിൽ കൂടുതലുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഓടിക്കാൻ 18 വയസ്സ് പൂർത്തിയായിരിക്കണം. 
  • ഒരാൾക്ക്  ഹെവി വാഹനങ്ങൾ ഓടിക്കാൻ ഉള്ള ലൈസൻസ് ലഭിക്കുന്ന കുറഞ്ഞ പ്രായം, 20 വയസ്സ് ആണ്. 

 


Related Questions:

കടന്നു പോകുമ്പോൾ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ട വാഹനം :
മിക്ക റോഡപകടങ്ങൾക്കും കാരണം
താഴെയുള്ള ഏത് തരം വാഹനത്തിനാണ് രജിഷ്ട്രേഷൻ ആവശ്യമില്ലാത്തത് ?
മാനസികമായും ശാരീരികമായും ക്ഷീണമുള്ളപ്പോൾ ഡ്രൈവർ
ഒരു ഇരു ചക്ര വാഹനത്തിന് കേരളത്തിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത