Challenger App

No.1 PSC Learning App

1M+ Downloads
' Learning without burden ' എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് :

Aയശ്പാൽ കമ്മീഷൻ റിപ്പോർട്ട്

Bആചാര്യ രാമമൂർത്തി കമ്മീഷൻ റിപ്പോർട്ട്

Cമുതലിയാർ കമ്മീഷൻ റിപ്പോർട്ട്

Dകോത്താരി കമ്മീഷൻ റിപ്പോർട്ട്

Answer:

A. യശ്പാൽ കമ്മീഷൻ റിപ്പോർട്ട്


Related Questions:

ഏതു വിപ്ലവത്തെ തുടര്‍ന്നാണ്‌ വുഡ്സ് ഡെസ്പാച്ചിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നത്‌ ?
വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന നിർദ്ദേശം?
ലോക ഫുട്ബോൾ ദിനം എന്താണ്
1968-ൽ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ നയം ഏത് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഉണ്ടായത് ?
താഴെ പറയുന്നവയിൽ ഏതു കമ്മിറ്റിയാണ് കുട്ടികളുടെ പഠനഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ നൽകിയത്?