App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് :

A2009 ജനുവരി 1

B2010 ഏപ്രിൽ 1

C2019 ഒക്ടോബർ 31

D2011 മെയ് 31

Answer:

B. 2010 ഏപ്രിൽ 1

Read Explanation:

വിദ്യാഭ്യാസ അവകാശനിയമം 2009

  • 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക്‌ അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിർബന്ധവുമാക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് ആവിഷ്ക്കരിച്ചനിയമമാണ് വിദ്യാഭ്യാസ അവകാശനിയമം.
  • 2009 ഓഗസ്റ്റ്‌ 4 നു ഇന്ത്യൻ പാർലമെൻറിൽ ഈ നിയമം പാസ്സാക്കുകയുണ്ടായി.
  • ഇന്ത്യൻ ഭരണഘടനയിലേക്ക് ആർട്ടിക്കിൾ 21 എ ഉൾപ്പെടുത്തി.
  • അത് പ്രകാരം 6-14 വയസ്സിനിടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാക്കി.
  • 2010 ഏപ്രിൽ ഒന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നു. 

Related Questions:

'ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് 'ഇത് ആരുടെ വാക്കുകളാണ്?
സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഓരോ വര്‍ഷവും ഒരു ലക്ഷം വിതം ചെലവഴിക്കാം എന്നു നിർദ്ദേശിച്ച ആക്ട്‌ ?
'സോഷ്യലി യൂസ്ഫുൾ പ്രൊഡക്ടീവ് വർക്ക്' സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത് ആര്?
ഡോ. ഡി.എസ്. കോത്താരി കമ്മിഷൻ്റെ ശുപാർശകളിൽ ഉൾപ്പെടാത്തത് താഴെപറയുന്നതിൽ ഏതാണ്?