Challenger App

No.1 PSC Learning App

1M+ Downloads
ഓക്സിജൻ്റെ അഭാവത്തിൽ ഉള്ള ശ്വസനം?

Aപൾമണറി റെസ്പിറേഷൻ

Bഅൺ എയറോബിക് റെസ്പിറേഷൻ

Cഎയറോബിക് റെസ്പിറേഷൻ

Dഇവയൊന്നുമല്ല

Answer:

B. അൺ എയറോബിക് റെസ്പിറേഷൻ

Read Explanation:

ഓക്സിജൻ്റെ അഭാവത്തിൽ ഉള്ള ശ്വസനം -അൺ എയറോബിക് റെസ്പിറേഷൻ അഥവാ അവായു  ശ്വസനം.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ First Aid Kit ലെ പ്രധാന വസ്തുക്കൾ ഏത്?
Road accident emergency service ന്റെ ഹെല്പ് ലൈൻ നമ്പർ?
തലയോടിൽ എത്ര അസ്ഥികളാണുള്ളത്?

ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ ചോക്കിങ് ഉണ്ടായാലുള്ള പ്രഥമ ശുശ്രൂഷയിൽ ശരിയായത് ഏതെല്ലാം?

  1. കുഞ്ഞിനെ തലകീഴായി കൈത്തണ്ടയിൽ കമഴ്ത്തി കിടത്തി കാലിൻ്റെ തുട കൊണ്ട് കൈത്തണ്ട താങ്ങി മറ്റേ കൈ കൊണ്ട് കുഞ്ഞിൻ്റെ പുറത്തു 5 തവണ തട്ടുക .
  2. എന്നിട്ട് കുഞ്ഞിനെ മറ്റേ കയ്യിൽ മലർത്തി കിടത്തുക .രണ്ട് വിരലുകൾ ഉപയോഗിച്ചു കുഞ്ഞിൻ്റെ നെഞ്ചിൽ അഞ്ചു തവണ മർദ്ദം ഏൽപ്പിക്കുക (ചൂണ്ടു വിരൽ ,നടുവിരൽ ).
  3. തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്ക് പോകുന്നത് വരെയോ ,ചോക്കിങ്  ലക്ഷണം മാറി കുഞ്ഞു കരയുന്നത് വരെയോ വിദഗ്ധ ചികിത്സ ലഭ്യമാകുന്നത് വരെയോ ശുശ്രൂഷ നൽകുക
    Which is the nationwide single emergency helpline number in India?