App Logo

No.1 PSC Learning App

1M+ Downloads
മത്സ്യത്തിന്റെ ശ്വസനാവയവം

Aശകുലങ്ങൾ

Bബുക്കലങ്സ്

Cനളികാജാലം

Dത്വക്ക്

Answer:

A. ശകുലങ്ങൾ

Read Explanation:

മത്സ്യങ്ങളുടെ ശ്വസനാവയവം -ശകുലങ്ങൾ


Related Questions:

പോഷണത്തിന്റെ ആദ്യഘട്ടമാണ് ---
മനുഷ്യന്റെ ചെറുകുടലിന് ----വരെ നീളമുണ്ട്.
താഴെ പറയുന്നവയിൽ ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ലുകൾ ഏവ ?
പോഷണത്തിന്റെ മൂന്നാംഘട്ടം
താഴെ പറയുന്നവയിൽ ഉച്ഛ്വാസസമയത്ത് സംഭവിയ്ക്കുന്ന ശരിയായ പ്രക്രിയ ഏതാണ് ?