Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റാർട്ടപ്പ് കമ്പനിയായ സ്പേസ് സോൺ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ?

Aറൂമി

Bഅഗ്നികുൽ

Cവിക്രം

Dധ്രുവ്

Answer:

A. റൂമി

Read Explanation:

• ഉപഗ്രഹ വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങാൻ ശേഷിയുള്ള ചെറു റോക്കറ്റാണ് റൂമി • തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് സ്പേസ് സോൺ ഇന്ത്യ


Related Questions:

ശുക്രൻ്റെ ഉപരിതലവും അന്തരീക്ഷവും പഠിക്കാനുള്ള ഉപഗ്രഹം:
ചന്ദ്രയാൻ 2 പ്രൊജക്റ്റ് ഡയറക്ടർ ആരായിരുന്നു ?
ചാന്ദ്രയാൻ - 3 മിഷൻ ഡയറക്ടർ ആര് ?
ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 62 ദൗത്യത്തിന്റെ പരാജയത്തെ അതിജീവിച്ച ചെറുഉപഗ്രഹം ?
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ "ആദിത്യ എൽ-1" ൻറെ ലോഞ്ച് വെഹിക്കിൾ ആയ PSLV-C57 ൻറെ ഡയറക്ടറായ മലയാളി ആര് ?