App Logo

No.1 PSC Learning App

1M+ Downloads
Rewrite the sentence in passive voice. "They sing the song."

AThe song was sung by them

BThe song is sung by them

CThe song is been sung by them

DThe song is being sung

Answer:

B. The song is sung by them

Read Explanation:

  • തന്നിരിക്കുന്ന വാചകം simple present tense ൽ ആണ്. passive form =object + am\is\are+ v3 +by + rest of sentence. 
  • കർമ്മത്തിന് പ്രാധാന്യം കൊടുത്ത് പറയുന്ന വാക്യങ്ങളാണ് Passive Voice (കർമ്മണിപ്രയോഗം).
  • Active Voice നെ  Passive Voice ലേക്ക് മാറ്റുന്നതിന് അടിസ്ഥാനപരമായി താഴെ പറയുന്ന നാല് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. Subject - they, object - song. 
  • Subject and object പരസ്പരം മാറ്റുക (Interchange)
    • They becomes them.
  • Auxiliary Verb കൾ അതതു ടെൻസുകൾക്കനുസരിച്ചാണ് ഉപയോഗിക്കുക. ഇവിടെ object singular ആയതിനാൽ 'is' ഉപയോഗിക്കുന്നു.
  • ക്രിയകളുടെ V3 രൂപങ്ങൾ മാത്രമേ Passive Voice ൽ ഉപയോഗിക്കുകയുള്ളൂ
    • Sing-sang-sung
  • Use the prepositions 'By' with the object. 

Related Questions:

What is the active form of 'The criminal was arrested by the police' ?
Identify the correct passive form of the given sentence. 'She is teaching Mathematics'

The Passive Voice of:-

Close the window.

Your behaviour annoys me greatly.(change into passive)
He _____ to the party yesterday".Put in the correct form of the verb in Passive into the gaps.