Challenger App

No.1 PSC Learning App

1M+ Downloads
..... rich should help ..... poor.

Aa,the

Bthe,the

Cthe,a

Dthe,no article

Answer:

B. the,the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ചില adjectives നു മുൻപിൽ the ഉപയോഗിക്കുന്നത് അവയെ plural noun ആക്കാനാണ്.ഇവിടെ rich,poor എന്ന് ഉദ്ദേശിക്കുന്നത് ഒരാളെ അല്ല.Rich people,blind people എന്ന ബഹുവചനത്തെ ആണ്.അതിനാൽ 'the' എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.


Related Questions:

_______ ganga is a sacred river of India. Choose the correct article.
Barbara live in ..... apartment on 5th Avenue.
_____ Andamans are a group of Islands in_____ Bay Bengal.
These toys are ..... same as we saw in that shop.
..... Earth goes around the sun.