നദികൾ വിവിധ നിക്ഷേപണ ഭൂരൂപങ്ങൾ സൃഷ്ടിക്കാറുണ്ട്, അതിൽ ഒന്നാണ് ഡെൽറ്റകൾ. താഴെ നൽകിയിട്ടുള്ള നദികളിൽ ഡെൽറ്റ സൃഷ്ടിക്കുന്ന നദി/നദികൾ കണ്ടെത്തുക.
നർമ്മദ
കാവേരി
പെരിയാർ
മഹാനദി
Aനർമ്മദ
Bനർമ്മദയും മഹാനദിയും
Cകാവേരിയും പെരിയാറും
Dകാവേരിയും മഹാനദിയും

Related Questions:
പ്രസ്താവന : പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യൻ നദികൾ അറബിക്കടലിൽ പതിക്കുന്നു. സൂചനയിൽ നിന്ന് അറബിക്കടലിൽ പതിക്കുന്നവ കണ്ടെത്തുക :