App Logo

No.1 PSC Learning App

1M+ Downloads

ആർമീനിയൻ പർവ്വതത്തിൽ നിന്ന് ഉത്ഭവിച്ച് പേർഷ്യൻ കടലിൽ പതിക്കുന്ന നദികൾ :

  1. യൂഫ്രട്ടീസ്
  2. ടൈഗ്രീസ്
  3. നൈൽ
  4. സിന്ധു
  5. ഹോയങ്‌ഹോ

    Aരണ്ടും അഞ്ചും

    Bഎല്ലാം

    Cഒന്നും രണ്ടും

    Dനാലും അഞ്ചും

    Answer:

    C. ഒന്നും രണ്ടും

    Read Explanation:

    മെസപ്പൊട്ടേമിയൻ സംസ്കാരം

    • ലോകത്തിലെ ആദ്യ നാഗരിക സംസ്കാരമായി കണക്കാക്കുന്നത് - മെസപ്പൊട്ടേമിയൻ സംസ്കാരം
    • സംസ്കാരത്തിന്റെ മൂശ എന്നറിയപ്പെടുന്ന സംസ്കാരം - മെസപ്പൊട്ടേമിയൻ സംസ്കാരം
    • സംസ്കാരത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സംസ്കാരം - മെസപ്പൊട്ടേമിയൻ സംസ്കാരം
    • മെസപ്പൊട്ടേമിയൻ എന്ന വാക്കിനർത്ഥം രണ്ട് നദികൾക്കിടയിലുള്ള പ്രദേശം
    • മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം - ഇറാഖ് 
    • യൂഫ്രട്ടീസ് ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട് സംസ്കാരം - മെസപ്പൊട്ടേമിയൻ സംസ്കാരം
    • ആർമീനിയൻ പർവ്വതത്തിൽ നിന്ന് ഉത്ഭവിച്ച് പേർഷ്യൻ കടലിൽ പതിക്കുന്ന നദികൾ :
      • യൂഫ്രട്ടീസ്
      • ടൈഗ്രീസ്

     


    Related Questions:

    ക്യൂണിഫോം ലിപിയുടെ അർത്ഥം :
    മെസപ്പെട്ടോമിയയിൽ ഉത്ഖനനത്തിന് നേതൃത്വം നൽകിയ വ്യക്തി ?
    യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം ?
    മൊസോപ്പൊട്ടേമിയക്കാരുടെ ആദ്യഭാഷ :

    ചേരുംപടി ചേർത്തവ പരിശോധിക്കുക.

    1. ക്യൂണിഫോം - വിശുദ്ധ ലിഖിതം
    2. ഹൈറോഗ്ലിഫിക്സ് - ശില്പ വൈദഗ്ധ്യം
    3. സ്ഫിങ്സ് - റോസെറ്റ
    4. സിഗുറാത്തുകൾ - ആരാധനാലയം