App Logo

No.1 PSC Learning App

1M+ Downloads
ബാബിലോണിയൻ പ്രശസ്തനായ ഭരണാധികാരി ?

Aനാബോനിഡസ്

Bകങ്കൻ മൂസ

Cഹമ്മുറാബി

Dതൂത്ത് മോസ്

Answer:

C. ഹമ്മുറാബി

Read Explanation:

ബാബിലോൺ 

  • അക്കാദിയൻ ഭാഷയിൽ ബാബിലോൺ എന്ന വാക്കിന്റെ അർത്ഥം - ദൈവത്തിന്റെ കവാടം 
  • ബാബിലോണിയൻ പ്രശസ്തനായ ഭരണാധികാരി - ഹമ്മുറാബി
  • ഹമ്മുറാബിയുടെ ഭരണ കാലഘട്ടം - 1792 - 1750 BCE
  • ലോകത്തിലെ ആദ്യ നിയമദാതാവ് -  ഹമ്മുറാബി
  • കണ്ണിന് കണ്ണ് പല്ലിന് പല്ല്  എന്ന നയം കൊണ്ടു വന്നത് - ഹമ്മുറാബി

Related Questions:

ഗിൽഗമെഷിന്റെ ഇതിഹാസം ഉൾപ്പെടെ നിരവധി സുപ്രധാന കണ്ടെത്തലുകൾ നൽകിയ മെസപ്പൊട്ടേമിയൻ ലൈബ്രറി :
യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഉത്ഭവസ്ഥാനം :

The major cities in ancient Mesopotamia are :

  1. Ur
  2. Uruk
  3. Lagash
    മെസപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം ?
    മെസൊപ്പൊട്ടാമിയ എന്ന വാക്കിനർത്ഥം: