App Logo

No.1 PSC Learning App

1M+ Downloads
RNA പ്രൈമർ ആദ്യ ന്യൂക്ലിയോടൈഡിന് വേണ്ട

A5' OH നൽകുന്നു

B3'OH നൽകുന്നു.

CA യും B യും നൽകുന്നു

Dഒകാസാക്കി ഫ്രാഗ്മെന്റ് നൽകുന്നു

Answer:

B. 3'OH നൽകുന്നു.

Read Explanation:

•DNA രണ്ട് ഇഴകളും വേർപിരിയുകയും, ഓരോ ഇഴയും, ടെംപ്ലേറ്റ് ഇഴ ആയി നിന്നുകൊണ്ട്, കോംപ്ലിമെന്ററി ഇഴയുടെ നിർമ്മാണം തുടങ്ങുന്നു. •ഇതിന് ആദ്യം വേണ്ടത് RNA പ്രൈമർ ആണ്. •RNA പ്രൈമർ ആദ്യ ന്യൂക്ലിയോടൈഡിന് വേണ്ട 3'OH നൽകുന്നു.


Related Questions:

സഹജമായ പ്രതിരോധശേഷിയെ ________ എന്നും വിളിക്കുന്നു
Which of this factor is not responsible for thermal denaturation of DNA?
വൃത്താകൃതിയിലുള്ള ബാക്ടീരിയകൾ
This drug inhibits the initiation step of translation
The process of modification of pre mRNA is known as___________