Challenger App

No.1 PSC Learning App

1M+ Downloads
രോഹന് ശക്തിയേയും പരിമിതികളേയും മനസ്സിലാക്കാൻ നല്ല കഴിവുണ്ട്. അവനിൽ പ്രകടമായിട്ടുള്ളത് :

Aവൈകാരിക ബുദ്ധി

Bവൈക്താന്തരിക ബുദ്ധി

Cയുക്തിഗണിത ബുദ്ധി

Dവ്യക്ത്യാന്തരിത ബുദ്ധി

Answer:

B. വൈക്താന്തരിക ബുദ്ധി

Read Explanation:

  • വൈക്താന്തരിക ബുദ്ധി (Intrapersonal Intelligence) മൾട്ടിപ്പിൾ ഇന്റലിജൻസിന്റെ സിദ്ധാന്തം പ്രചരിപ്പിച്ച ഹൊവാർഡ് ഗാർഡ്നർ (Howard Gardner) നിർവചിച്ചിട്ടുള്ള എട്ടു (അല്ലെങ്കിൽ കൂടുതൽ) ബുദ്ധിശേഷികളിൽ ഒന്നാണ്.

  • ഇത് സ്വയം തിരിച്ചറിയാനും, മനസ്സിലാക്കാനും, നിയന്ത്രിക്കാനും ഉള്ള കഴിവിനെ സൂചിപ്പിക്കുന്നു.


Related Questions:

മാസ്ലോ യുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും താഴെ തട്ടിലുള്ള ഘട്ടം ഏത് ?
താഴെ പറയുന്നവയിൽ സാമൂഹ്യജ്ഞാന നിർമ്മിതി വാദത്തിന്റെ (Social constructivism) പിൻബലം ഇല്ലാത്ത പഠനരീതി ഏത് ?
വൈജ്ഞാനിക മേഖലയുമായി ബന്ധപ്പെട്ട് ഉദ്ദേശ്യം ഏത് ?
ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞർ പൈ പ്രതിഭാസത്തെ പഠിച്ചുകൊണ്ട് ഇത് വിശദീകരിക്കുന്നു :
പഠനവും അത് സാധ്യമാക്കുന്ന സാമൂഹ്യസാഹചര്യവും തമ്മിൽ വേർതിരിക്കാനാ വില്ല എന്ന ആശയം അടിത്തറയാക്കി ജീൻ ലേവ് (Jean Lave), എട്ടീൻ വെംഗർ (Etienne Wenger) തുടങ്ങിയവർ 1990-കളുടെ തുടക്കത്തിൽ ആവിഷ്കരിച്ച പഠന സങ്കല്പം ഏത് ?