App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുവാൻ അധികാരം നൽകുന്ന റൂൾ :

Aറൂൾ 5

Bറൂൾ 6

Cറൂൾ 7

Dറൂൾ 8

Answer:

B. റൂൾ 6

Read Explanation:

ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുവാൻ അധികാരം നൽകുന്ന റൂൾ റൂൾ 6 ആണ് .


Related Questions:

ഒരു ഗുഡ്സ് കരിയേജ്ന്റെ ഡ്രൈവർ ഡ്യൂട്ടി സമയത്തു ചെയ്യാൻ പാടില്ലാത്തതു :
ട്രാൻസ്‌പോർട്ട് വാഹനത്തിലെ ഡ്രൈവർമാരുടെ പെരുമാറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്ന കേരള മോട്ടോർ വെഹിക്കിൾ റൂൾ ഏത് ?
ഗുഡ്‌സ് വാഹനങ്ങൾക്ക് കേരളത്തിലെ റോഡുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം ?
KMVR റൂൾ 4 അനുസരിച്ചു ലൈസൻസിങ് അതോറിറ്റി:
റൂൾ 19 പ്രകാരം ലൈസൻസിങ് അതോറിറ്റിയുടെ അധികാരം: