Challenger App

No.1 PSC Learning App

1M+ Downloads
“കേരളത്തിലെ ഭക്തിപ്രസ്ഥാന വേലിയേറ്റം സൂചിപ്പിക്കുന്ന ആദ്യത്തെ ഉന്നത തരംഗങ്ങളിലൊന്നാണ് രാമചരിതം". - ഈ നിരീക്ഷണം ആരുടേത് ?

Aഡോ. കെ. ഗോദവർമ്മ

Bഡോ. എം. ലീലാവതി

Cപ്രൊഫ. പി.വി. കൃഷ്‌ണൻ നായർ

Dഹെർമ്മൻ ഗുണ്ടർട്ട്

Answer:

B. ഡോ. എം. ലീലാവതി

Read Explanation:

  • തെക്കൻ തിരുവിതാംകൂറിലെ മിശ്രഭാഷാ പ്രസ്ഥാനത്തെ അനുകരിച്ചാണ് രാമചരിതം രചിച്ചിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടത് -

ഡോ. കെ. ഗോദവർമ്മ

  • കല്ലിലും ചെമ്പിലുമുള്ള ശാസനങ്ങൾക്ക് ശേഷം മലയാള ഭാഷാസ്വഭാവം പ്രകടിപ്പിക്കുന്ന കൃതി എന്ന് രാമചരിതത്തെ വിശേഷിപ്പിച്ചത് - ഹെർമ്മൻ ഗുണ്ടർട്ട്

  • നാടൻപാട്ടുകളുമായി താരതമ്യം ചെയ്ത് രാമചരിതഭാഷ വ്യവഹാര ഭാഷയല്ല എന്ന് അഭിപ്രായപ്പെട്ടത് - പ്രൊഫ. പി.വി. കൃഷ്‌ണൻ നായർ.


Related Questions:

മുഴുമതിയെ ഒപ്പായി അവതരിപ്പിക്കുന്ന പ്രാചീന മണിപ്രവാളകാവ്യം ?
താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ പ്രധാന കൃതികൾ ഏതെല്ലാം ?
'സീതാകാവ്യചർച്ച' എഴുതിയത് ?
കുചേലവൃത്തം വഞ്ചിപ്പാട്ടിനെ മലയാള കാല്‌പനിക പ്രസ്ഥാനത്തിന്റെ മുന്നോടി എന്ന് വിശേഷിപ്പിച്ചത്?
എഴുത്തച്ഛനെക്കുറിച്ചുള്ള പഠനത്തിൽ സാഹിത്യപാഞ്ചാനൻ ഉദാഹരിക്കുന്ന ആധുനിക വിമർശകൻ ?