Challenger App

No.1 PSC Learning App

1M+ Downloads
കുചേലവൃത്തം വഞ്ചിപ്പാട്ടിനെ മലയാള കാല്‌പനിക പ്രസ്ഥാനത്തിന്റെ മുന്നോടി എന്ന് വിശേഷിപ്പിച്ചത്?

Aപി.കെ പരമേശ്വരൻ നായർ

Bഎസ് ഗുപ്‌തൻ നായർ

Cപി ദാമോദരൻ പിള്ള

Dപുതുശ്ശേരി രാമചന്ദ്രൻ

Answer:

A. പി.കെ പരമേശ്വരൻ നായർ

Read Explanation:

  • മലയാളത്തിലെ ഒറ്റക്കൽ മണ്ഡപമായി കുചേലവൃത്തം വഞ്ചിപ്പാട്ടിനെ വിശേഷിപ്പിയ്ക്കുന്നത് - പുതുശ്ശേരി രാമചന്ദ്രൻ

  • ദ്രുതകവനം ആണ് കുചേലവൃത്തം എന്ന് പറഞ്ഞത് - പി ദാമോദരൻ പിള്ള

  • മാർത്താണ്ഡവർമ്മ പ്രശസ്‌തിയിൽ നിന്ന് അനന്തപുരഹാത്മ്യത്തിലേക്കും അവിടെ നിന്ന് ശ്രീപത്മനാഭനിലേക്കും ഓളപ്പാത്തിയിൽ വീണ വള്ളത്തെപ്പോലെ വാര്യരുടെ കവിത ചാഞ്ചാടി പോകുന്നു എന്ന് വിലയിരുത്തിയത് - എസ് ഗുപ്‌തൻ നായർ


Related Questions:

കൃഷ്ണഗാഥയും ഭാരതഗാഥയും ഏകകർതൃകമാണെന്നു വാദിച്ച പണ്ഡിതൻ ?
ബാലാമണിയമ്മയെക്കുറിച്ച് മകൾ നാലപ്പാട്ട് സുലോചന എഴുതിയ കൃതി ?
"അപൂർണ്ണനായ ഒരു മനുഷ്യൻ്റെ പൂർണ്ണമായ കവിതയാണ് വൈലോപ്പിള്ളിക്കവിത" എന്നഭിപ്രായപ്പെട്ടത് ആര്?
ആദ്യത്തെ വള്ളത്തോൾ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്ക‌ാരം എന്നിവ നേടിയ കവി ?
'കുചേലവൃത്തം കൈകൊട്ടിക്കളിപ്പാട്ട്' ആരുടെ കൃതിയാണ് ?