s-ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ ഏവ?A1 മാത്രംB1, 2C2, 3D13 മുതൽ 18 വരെAnswer: B. 1, 2 Read Explanation: s ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ - 1, 2 p ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ - 13 മുതൽ 18 വരെ d ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ - 3 മുതൽ 12 വരെ f ബ്ലോക്ക് മൂലകങ്ങളെ പിരിയോഡിക് ടേബിളിൽ ചുവടെ രണ്ട് പ്രത്യേക നിരകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. Read more in App