S ബ്ലോക്ക് മൂലകങ്ങളുടെ ഓക്സീകരണാവസ്ഥ എങ്ങനെയാണ്?Aമാറി മാറി വരുന്നുBസ്ഥിരമല്ലാത്തത്Cസ്ഥിരമായത്Dപൂജ്യംAnswer: C. സ്ഥിരമായത് Read Explanation: s ബ്ലോക്ക് മൂലകങ്ങളുടെ സവിശേഷതകൾ:ലോഹ സ്വഭാവം കൂടുതൽഅയോണികരണ ഊർജം കുറവ്.ഇലക്ട്രോ നെഗറ്റിവിറ്റി കുറവ്.സംയുക്തങ്ങൾക്ക് പൊതുവെ നിറമില്ലരാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ വിട്ടു കൊടുക്കുന്നുസ്ഥിരമായ ഓക്സീകരണാവസ്ഥ Read more in App