Challenger App

No.1 PSC Learning App

1M+ Downloads
S ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ എത്രയാണ്?

Aബാഹ്യ s സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം

Bബാഹ്യ p സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം

Cആകെ ഇലക്ട്രോണുകളുടെ എണ്ണം

Dഷെല്ലുകളുടെ എണ്ണം

Answer:

A. ബാഹ്യ s സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം

Read Explanation:

  • s ബ്ലോക്ക് മൂലകങ്ങളുടെ ബാഹ്യ s സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണാമായിരിക്കും ഗ്രൂപ്പ് നമ്പർ.


Related Questions:

What is the correct order of elements according to their valence shell electrons?
Halogens belong to the _________
ആവർത്തന പട്ടികയിലെ പീരിയഡ് 3, ഗ്രൂപ്പ് 17 എന്നിവയുടെ മൂലകത്തിൻ്റെ ആറ്റോമിക് നമ്പർ എന്താണ് ?
സിറിയം, ലാൻഥനം, ഇരുമ്പ് എന്നിവയുടെ ഒരു പ്രധാന ലോഹസങ്കരമാണ് ______, ഇത് ലൈറ്ററുകളിലെ ഫ്ളിന്റായി ഉപയോഗിക്കുന്നു.
അറ്റോമികആരവും അയോണികആരവും സാധാരണയായി ഒരു പീരീഡിൽ ഇടത്തുനിന്ന് വലത്തേക്ക് പോകുന്തോറും കുറയുന്നു. തൽഫലമായി അയോണീകരണ എൻഥാൽപിക് എന്ത് സംഭവിക്കുന്നു