Challenger App

No.1 PSC Learning App

1M+ Downloads
s ബ്ലോക്ക് മൂലകങ്ങൾ ഏത് ഗ്രൂപ്പിലാണ് ഉള്ളത്?

A1,2

B3,4

C13 മുതൽ18 വരെ

D5,6

Answer:

A. 1,2

Read Explanation:

  • s ബ്ലോക്കിൽ ഉള്‍പ്പെടുന്ന ഗ്രൂപ്പുകൾ - 1,2

  • p ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ - 13 മുതൽ 18 വരെ

  • d ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ - 3 മുതൽ 12 വരെ

  • f ബ്ലോക്ക് മൂലകങ്ങളെ പീരിയോഡ് ടേബിളിൽ ചുവടെ രണ്ട് പ്രത്യേക നിരകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.


Related Questions:

p-ഓർബിറ്റലിൽ പരമാവധി എത്ര ഇലക്ട്രോൺ വരാം?
ചുവടെ തന്നിരിക്കുന്നതിൽ ഏറ്റവും കൂടുതൽ ഊർജമുള്ള സബ്ഷെൽ ഏതാണ്?
സോഡിയത്തിന്റെ അറ്റോമിക് നമ്പർ ?
ഗ്ലാസിന് നിറം നൽകാനും ഓയിൽ പെയ്‌ന്റിങ്ങിനും ഉപയോഗിക്കുന്ന മൂലകങ്ങളാണ് ?
വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരു ആറ്റത്തിന്റെ ബാഹ്യതമയെല്ലിൽ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ നീക്കം ചെയ്യാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഊർജം ഏതാണ്?