s ബ്ലോക്ക് മൂലകങ്ങൾ പൊതുവേ ഏത് അവസ്ഥയിൽ കാണപ്പെടുന്നു?AഖരംBദ്രാവകംCവാതകംDപ്ലാസ്മAnswer: A. ഖരം Read Explanation: ആൽക്കലി ലോഹങ്ങളും, ആൽക്കലൈൻ എർത്ത് ലോഹങ്ങളും s ബ്ലോക്ക് മൂലകങ്ങളിൽ ഉൾപ്പെടുന്നു. ഇവയിൽ രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന ഇലക്ട്രോൺ s സബ്ഷെല്ലിലുള്ളവയായിരിക്കും. Read more in App