Challenger App

No.1 PSC Learning App

1M+ Downloads
s ബ്ലോക്ക് മൂലകങ്ങളും p ബ്ലോക്ക് മൂലകങ്ങളും പൊതുവായി അറിയപ്പെടുന്നത് ?

Aസംക്രമണ മൂലകങ്ങൾ

Bപ്രാതിനിധ്യ മൂലകങ്ങൾ

Cഅന്തഃസംക്രമണ മൂലകങ്ങൾ

Dഇതൊന്നുമല്ല

Answer:

B. പ്രാതിനിധ്യ മൂലകങ്ങൾ

Read Explanation:

പ്രാതിനിധ്യ മൂലകങ്ങൾ 

  • പിരീയോഡിക് ടേബിളിൽ 1,2 ഗ്രൂപ്പുകളിലേയും മൂലകങ്ങൾ പൊതുവായി അറിയപ്പെടുന്നത് 
  • S ബ്ലോക്ക് മൂലകങ്ങളേയും P ബ്ലോക്ക് മൂലകങ്ങളേയും പൊതുവായി അറിയപ്പെടുന്നത് 

ഒന്നാം ഗ്രൂപ്പിലെ മൂലകങ്ങൾ (ആൽക്കലി ലോഹങ്ങൾ )

  • ലിഥിയം 
  • സോഡിയം 
  • പൊട്ടാസ്യം 
  • റുബീഡിയം 
  • സീസിയം 
  • ഫ്രാൻസിയം 

രണ്ടാം ഗ്രൂപ്പിലെ മൂലകങ്ങൾ (ആൽക്കലൈൻ എർത്ത് ലോഹങ്ങൾ )

  • ബെറിലിയം 
  • മഗ്നീഷ്യം 
  • കാൽസ്യം 
  • സ്ട്രോൺഷ്യം 
  • ബേരിയം 
  • റേഡിയം 

Related Questions:

ചുവടെ തന്നിരിക്കുന്നതിൽ ഏറ്റവും കൂടുതൽ ഊർജമുള്ള സബ്ഷെൽ ഏതാണ്?
ഏറ്റവും ക്രിയാശീലം കൂടിയ മൂലകം ഏതാണ് ?
ദ്രവ്യത്തിന് തരംഗസ്വഭാവമുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
കാർബണിന്റെ ഒരു അല്ലോട്രോപ്പായ ഗ്രാഫീൻ ഒരു __________ ആണ്.
സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും കേന്ദ്ര ഭാഗം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏതാണ് ?