Challenger App

No.1 PSC Learning App

1M+ Downloads
S ബ്ലോക്ക് മൂലകങ്ങൾ സംയുക്തങ്ങൾക്ക് പൊതുവെ എന്ത് സ്വഭാവമാണ് കാണിക്കുന്നത്?

Aനിറമുള്ളവ

Bനിറമില്ലാത്തവ

Cചിലപ്പോൾ നിറമുള്ളവ

Dചിലപ്പോൾ നിറമില്ലാത്തവ

Answer:

B. നിറമില്ലാത്തവ

Read Explanation:

s ബ്ലോക്ക്‌ മൂലകങ്ങളുടെ സവിശേഷതകൾ:

  • ലോഹ സ്വഭാവം കൂടുതൽ

  • അയോണികരണ ഊർജം കുറവ്.

  • ഇലക്ട്രോ നെഗറ്റിവിറ്റി കുറവ്.

  • സംയുക്തങ്ങൾക്ക് പൊതുവെ നിറമില്ല

  • രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ വിട്ടു കൊടുക്കുന്നു

  • സ്ഥിരമായ ഓക്സീകരണാവസ്ഥ


Related Questions:

ആറ്റോമിക സംഖ്യ വർദ്ധിക്കുമ്പോൾ ലാൻഥനോയ്‌ഡുകളുടെ ആറ്റോമിക/അയോണിക് ആരം ക്രമേണ കുറയുന്ന പ്രതിഭാസം അറിയപ്പെടുന്നത് എന്താണ്?
വാലൻസ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണത്തിന് തുല്യമായത് ഏത് ?
image.png
Na₂O യിൽ ഓക്സിജൻ ന്റെ ഓക്സീകരണാവസ്ഥ എത്ര ?
പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം ?