s സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
A1
B3
C5
D7
Answer:
A. 1
Read Explanation:
സബ്ഷെല്ലുകളും, ഓർബിറ്റലുകളും:
s സബ്‌ഷെല്ല്:
- s സബ്‌ഷെല്ലിൽ ഇത്തരത്തിൽ ഒരു ഓർബിറ്റൽ മാത്രമെ ഉള്ളു.
 - ഇതിന് ഗോളാകൃതിയാണ്
 
p സബ്‌ഷെല്ല്:
- p സബ്ഷെല്ലിൽ 3 ഓർബിറ്റലുകൾ ഉണ്ടായിരിക്കും.
 - ഇതിന് ഡംബെല്ലിന്റെ ആകൃതിയാണ് ഉള്ളത്.
 
d & f സബ്‌ഷെല്ല്:
- d സബഷെല്ലുകളിൽ 5 ഓർബിറ്റലുകൾ ഉണ്ട്.
 - f സബ് ഷെല്ലിൽ 7 ഓർബിറ്റലുകൾ ഉണ്ട്.
 - ഇവയുടെ ഓർബിറ്റലുകളുടെ ആകൃതി സങ്കീർണമാണ്.
 
