ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന മൂലകങ്ങളാണ് :Aപോളാർ സംയുക്തംBഅലോഹങ്ങൾCഉപലോഹങ്ങൾDഅയോൺAnswer: C. ഉപലോഹങ്ങൾ Read Explanation: ഉപലോഹങ്ങൾ (Metalloids): ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ. സിലിക്കൺ (Si), ജർമേനിയം (Ge), ആഴ്സനിക് (As), ആന്റിമണി (Sb), ടെലൂറിയം (Te) എന്നിവ ഈ വിഭാഗത്തിൽ പെടുന്നവയാണ്. Read more in App