Challenger App

No.1 PSC Learning App

1M+ Downloads
ലവണങ്ങളും ഫൈലറ്റുകളും ..... പാറകളാണ്.

Aഫോലിയേറ്റഡ്‌

Bനോൺ ഫോലിയേറ്റഡ്‌

Cരണ്ടും

Dഇവയൊന്നുമല്ല

Answer:

A. ഫോലിയേറ്റഡ്‌


Related Questions:

ഒരു നിശ്ചിത ദിശയിൽ പൊട്ടി താരതമ്യേന ഒരു പരന്ന പ്രതലം സൃഷ്ടിക്കാനുള്ള ധാതുക്കളുടെ പ്രവണതയെ എന്താണ് വിളിക്കുന്നത് ?
ഫ്ലൂറൈറ്റിന് പർപ്പിളോ പച്ചയോ നിറമാണ്,പക്‌ഷേ അതിന്റെ അതിന്റെ പൊടിക്ക് ________നിറമായിരിക്കും
താഴെ പറയുന്നവയിൽ ഏതാണ് മണലിന്റെയും ഗ്രാനൈറ്റിന്റെയും ഘടകം?

ഗന്ധകം ,ചെമ്പ് ,വെള്ളി ,സ്വർണ്ണം ,ഗ്രാഫൈറ്റ് തുടങ്ങിയ ധാതുക്കളിൽ ഇത്തരം മൂലകം അടങ്ങിയിരിക്കുന്നു ?

മണലിന്റെയും ഗ്രാനൈറ്റിന്റെയും മിശ്രിതമാണ് .....