Challenger App

No.1 PSC Learning App

1M+ Downloads
സമീർ സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിന്നും 30000 രൂപ കടമെടുത്തു. പലിശനിരക്ക് 12 % ആണെങ്കിൽ 2 വർഷം കഴിയുമ്പോൾ ഒരു രൂപ ബാങ്കിൽ അടയ്ക്കണം ?

A72000

B372000

C300000

D37200

Answer:

D. 37200

Read Explanation:

I = P N R

P = 30000

N = 2

R = 12 %

I = 30000X2X12100\frac{30000 X 2 X 12}{100}

I = 7200

ബാങ്കിൽ അടക്കേണ്ട തുക = 30000 + 7200 = 37200


Related Questions:

5000 രൂപയ്ക്ക് 10% പലിശ നിരക്കിൽ രണ്ട് വർഷത്തേക്കുള്ള സാധാരണ പലിശ എത്ര ?
Find the simple interest (in ₹) on ₹3000 as a sum borrowed at 4% per year rate of interest for 3 years.
A sum, when invested at 10% simple interest per annum, amounts to ₹3360 after 2 years. What is the simple interest (in ₹) on the same sum at the same rate of interest in 1 year?
20,480 രൂപയ്ക്ക് 6 1/4% വാർഷിക പലിശ നിരക്കിൽ രണ്ട് വർഷം 73 ദിവസത്തേക്ക് ലഭിക്കുന്ന കോമ്പൗണ്ട് പലിശ ?
10% കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ മനു 5000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷത്തിനു ശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും ?