Challenger App

No.1 PSC Learning App

1M+ Downloads
സഞ്ജു കിഴക്ക് ദിക്കിന് അഭിമുഖമായി നില്കുന്നു. അവൻ 4 മീറ്റർ മുന്നോട്ട് നടന്ന ശേഷം വലത്തോട്ട് തിരിഞ്ഞ 3 മീറ്റർ നടന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞു 4 മീറ്റർ നടന്നു. അതിനു ശേഷം അവൻ പുറകോട്ടു തിരിഞ്ഞു. ഇപ്പോൾ അവൻ ഏത് ദിക്ക് അഭിമുഖമായാണ് നിൽക്കുന്നത് ?

Aതെക്ക്

Bവടക്ക്

Cകിഴക്ക്

Dപടിഞ്ഞാർ

Answer:

C. കിഴക്ക്

Read Explanation:

സഞ്ജു ആദ്യം കിഴക്ക് അഭിമുഖമായി നിൽക്കുന്നു.

  • 4 മീറ്റർ മുന്നോട്ട് നടന്നു → ഇപ്പോഴും കിഴക്ക്

  • വലത്തോട്ട് തിരിഞ്ഞു → തെക്ക്

  • 3 മീറ്റർ നടന്നു → തെക്ക്

  • വീണ്ടും വലത്തോട്ട് തിരിഞ്ഞു → പടിഞ്ഞാർ

  • 4 മീറ്റർ നടന്നു → പടിഞ്ഞാർ

  • ഇനി “പുറകോട്ടു തിരിഞ്ഞു” (about turn) → കിഴക്ക്

ഉത്തരം: കിഴക്ക്


Related Questions:

A, B എന്നിവർ ഒരു നിശ്ചിത ബിന്ദുവിൽ നിന്ന് ആരംഭിക്കുന്നു. A കിഴക്കോട്ട് നീങ്ങുന്നു. 7 കിലോമീറ്റർ നടന്നതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 9 കിലോമീറ്റർ കവർ ചെയ്യുന്നു, B പടിഞ്ഞാറോട്ട് നീങ്ങി 8 കിലോമീറ്റർ നടന്ന് വലത്തേക്ക് തിരിഞ്ഞ് 11 കിലോമീറ്റർ നടക്കുന്നു. ഇപ്പോൾ A യും B യും പരസ്പരം എത്ര അകലെയാണ്?
Raman started from a point and walked a distance of 200 m towards the north. He then turned left and walked 300 m, turned right and walked 400m, and then turned right again and walked 300 m. How far is Raman from the starting point? (All turns are 90° turns only)
Rakesh is standing at a point. He walks 20 m towards east and further 10 m towards south. He then walks 35 m towards west and further 5 m towards north. Again he walks 15 m towards east. What is the shortest distance in meters between his starting point and the point where he is now?
Salim walked 100 meters facing towards South. From there he turned left and walked 40 meters. Thereafter, he turned to his left, walked 100 meters and stopped. How far and in what direction is Salim now from his starting point?
A പോയിന്റിൽ നിന്ന് ആരംഭിച്ച്, രാജു 100 m കിഴക്കോട്ട് നടക്കുന്നു. തുടർന്ന് വലത്തേക്ക് തിരിഞ്ഞ് 50 m നടക്കുന്നു, വീണ്ടും വലത്തേക്ക് തിരിഞ്ഞ് 50 m നടക്കുന്നു, തുടർന്ന് ഇടത്തേക്ക് തിരിഞ്ഞ് 50 m നടന്ന് ഒടുവിൽ വലത്തേക്ക് തിരിഞ്ഞ് 50 m നടന്ന് നിർത്തി. A യിൽ നിന്ന് രാജു ഇപ്പോൾ എത്ര അകലെയാണ്?