App Logo

No.1 PSC Learning App

1M+ Downloads
സാർസ് രോഗം ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ്?

Aകരൾ

Bശ്വാസകോശം

Cചർമം

Dവൻകുടൽ

Answer:

B. ശ്വാസകോശം

Read Explanation:

ഹൃദയവാൽവുകൾക്ക് തകരാർ ഉണ്ടാക്കുന്ന രോഗമാണ് വാതപ്പനി . വൃക്കയുടെ രോഗാവസ്ഥയാണ് യുറീമിയ


Related Questions:

ഏതു രോഗത്തിന്റെ രോഗവ്യാപനം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ?
'Bt വഴുതനങ്ങയിലെ Bt-യുടെ പൂർണ്ണ രൂപം :

എലിപ്പനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലെപ്ടോസ്പൈറ ജീനസ്സിൽപ്പെട്ട ഒരിനം ബാക്ടീരിയ, മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ്  'എലിപ്പനി'.

2.എലിപ്പനി  "വീൽസ് ഡിസീസ്" എന്ന് കൂടി അറിയപ്പെടുന്നു.

Which disease spreads through the contact with soil?
ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന പനി ഏത്?