Question:

സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് ?

Aസത്യമായ ധർമ്മാദി

Bസത്യവും ധർമ്മാദിയും

Cസത്യം ധർമ്മം ആദിയായവ

Dസത്യധർമ്മങ്ങളുടെ ആദി

Answer:

C. സത്യം ധർമ്മം ആദിയായവ


Related Questions:

തണ്ടാർ എന്ന പദം പിരിച്ചാൽ :

വാഗർത്ഥങ്ങൾ എന്ന പദത്തിന്റെ വിഗ്രഹിക്കുന്നത് എങ്ങനെ?

ദ്വിത്വസന്ധി ഉദാഹരണം ഏത്

കണ്ണീർ എന്ന പദം പിരിച്ചെഴുതുക :

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. രാവിലെ  = രാവ് + ഇലെ  
  2. കലവറ = കലം + അറ 
  3. പൂമ്പൊടി = പൂ + പൊടി 
  4. വിണ്ടലം = വിൺ + തലം