App Logo

No.1 PSC Learning App

1M+ Downloads
ആയിരത്താണ്ട് എന്ന പദം ഏത് സന്ധിക്ക് ഉദാഹരണം

Aആഗമനം

Bലോപം

Cആദേശം

Dദ്വിത്വം

Answer:

C. ആദേശം

Read Explanation:

സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന്‌ സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരംവരുന്നതാണ് ആദേശസന്ധി‌. ആയിരം + ആണ്ട് = ആയിരത്താണ്ട് അം എന്ന വർണം നഷ്ടപ്പെടുന്നു , ത്ത് എന്ന വർണം പുതുതായിട്ട് വരുന്നു .


Related Questions:

പ്രത്യുപകാരം പിരിച്ചെഴുതുക?
തിന്നു എന്ന വാക്ക് പിരിച്ചെഴുതുക
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായി പിരിച്ചെഴുതിയിരിക്കുന്നത് ഏത് ?
തത്ത്വം - പിരിച്ചെഴുതിയവയിൽ നിന്ന് ശരിയായത് കണ്ടെത്തുക.
'അവൻ' എന്ന പദം പിരിച്ചെഴുതുക