Challenger App

No.1 PSC Learning App

1M+ Downloads
"savethano" എന്ന പേരിൽ ഏത് ദേശീയ ഉദ്യാനത്തിലെ മരങ്ങൾ മുറിച്ച് മാറ്റുന്നതിനെതിരെയാണ്‌ പതിനായിരത്തിലധികം ആളുകൾ സമരം നടത്തുന്നത് ?

Aജിം കോർബെറ്റ്‌

Bരാജാജി ദേശീയോദ്യാനം

Cഗംഗോത്രി ദേശീയോദ്യാനം

Dമാധവ് ദേശീയോദ്യാനം

Answer:

B. രാജാജി ദേശീയോദ്യാനം


Related Questions:

കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ?
പാമ്പാടുംചോല ദേശീയോദ്യാനം നിലവിൽ വന്ന വർഷം ?
ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം :
സിംഹവാലൻ കുരങ്ങുകളുടെ ആവാസവ്യവസ്ഥയായി നിലനിർത്തുന്നത് :
സൈലൻറ് വാലി ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവി ഏത് ?