Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇത്രയും പറഞ്ഞുകൊണ്ട് അയാൾ തോണി തുഴയാൻ തുടങ്ങി. അടിവരയിട്ട പദം പിരിച്ചെഴുതുക :

Aതുഴ + അൻ

Bതുഴ + യാൻ

Cതുഴ + ആൻ

Dതു + ആൻ

Answer:

C. തുഴ + ആൻ

Read Explanation:

തുഴ + ആൻ = തുഴയാൻ


Related Questions:

തത്ത്വം - പിരിച്ചെഴുതിയവയിൽ നിന്ന് ശരിയായത് കണ്ടെത്തുക.
‘ഒരുവളുടെ’ എന്ന പദം പിരിച്ചെഴുതുന്ന വിധം.
മരങ്ങൾ - പിരിച്ചെഴുതുക.
അവൻ പിരിച്ചെഴുതുക
പിരിച്ചെഴുതുക -' ഇവൾ ' :