App Logo

No.1 PSC Learning App

1M+ Downloads
അവൻ പിരിച്ചെഴുതുക

Aഅ + വൻ

Bഅ + ആൻ

Cഅ + വാൻ

Dഅ + അൻ

Answer:

D. അ + അൻ

Read Explanation:

  • കോപാശ്രു = കോപ + അശ്രു

  • തെറ്റില്ല = തെറ്റ് + ഇല്ല

  • ഇത്തരം = ഈ + തരം

  • അക്ഷരം = അ + ക്ഷരം


Related Questions:

പിരിച്ചെഴുതുക - അവൻ :
വാരിജോദ്ഭാവം പിരിച്ചെഴുതുക?
നെന്മണി എന്ന പദം പിരിച്ചെഴുതുക :
പിരിച്ചെഴുതുക ' വാഗ്വാദം '
കാറ്റടിച്ചു പിരിച്ചെഴുതുക