Challenger App

No.1 PSC Learning App

1M+ Downloads
SCAR (Scientific Committee on Antarctic Research) സ്ഥാപിതമായ വർഷം ഏത് ?

A1958

B1968

C1978

D1988

Answer:

A. 1958

Read Explanation:

  • ഇൻ്റർനാഷണൽ സയൻസ് കൗൺസിലിൻ്റെ (ISC) ഒരു ഇന്റർഡിസിപ്ലിനറി - SCAR (Scientific Committee on Antarctic Research)

  • സ്ഥാപിതമായത് - ഫെബ്രുവരി, 1958

  • അന്റാർട്ടിക് മേഖലയിലെ ഗവേഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു.


Related Questions:

For what purpose was the National Committee on Environmental Planning and Co-ordination (NCEPC) formed in 1972?
When did the Planning Commission initially approve the construction of the dam?
1992ലെ ഭൗമ ഉച്ചകോടി നടന്നത് എവിടെയാണ് ?
ഭീമൻ പാണ്ട ഔദ്യോഗിക ചിഹ്നം ആയിട്ടുള്ള ആഗോള പരിസ്ഥിതി സംഘടനയേത് ?
കാശിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്