ശാസ്ത്രീയമായ തേനീച്ച വളർത്തൽ ആണ് ______ .Aസെറികൾച്ചർBപിസികൾച്ചർCകൂണികൾച്ചർDഎപ്പികൾച്ചർAnswer: D. എപ്പികൾച്ചർ Read Explanation: എപ്പികൾച്ചർ (Apiculture)ശാസ്ത്രീയമായ തേനീച്ച വളർത്തൽ.ഔഷധഗുണവും പോഷകമൂല്യവുമുള്ള ഒരു ഉൽപ്പന്നമാണ് തേൻ.കോലൻ, മെല്ലിഫെറ, ഞൊടിയൻ ഇനങ്ങളിൽപ്പെട്ട തേനീച്ചകളെ യാണ് സാധാരണയായി വളർത്തുന്നത് Read more in App