App Logo

No.1 PSC Learning App

1M+ Downloads
ക്യൂണികൾച്ചർ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമുയൽ വളർത്തൽ

Bതേനീച്ച വളർത്തൽ

Cപട്ടുനൂൽപ്പുഴു വളർത്തൽ

Dമത്സ്യം വളർത്തൽ

Answer:

A. മുയൽ വളർത്തൽ

Read Explanation:

  • മുയൽ വളർത്തൽ അറിയപ്പെടുന്നത് - ക്യൂണികൾച്ചർ
  • തേനീച്ച വളർത്തൽ അറിയപ്പെടുന്നത് - എപ്പികൾച്ചർ
  • പട്ടുനൂൽപ്പുഴു വളർത്തൽ അറിയപ്പെടുന്നത് - സെറികൾച്ചർ
  • മത്സ്യം വളർത്തൽ അറിയപ്പെടുന്നത് - പിസികൾച്ചർ
  • പൂവ് - ഫ്ലോറി കൾച്ചർ
  • മുന്തിരി - വിറ്റികൾച്ചർ
  • മണ്ണിര - വെർമി കൾച്ചർ
  • പക്ഷികൾ - ഏവി കൾച്ചർ
  • വനം - സിൽവി കൾച്ചർ
  • പച്ചക്കറികൾ - ഒലേറി കൾച്ചർ
  • പഴം, പച്ചക്കറി - ഹോർട്ടി കൾച്ചർ

Related Questions:

തലശേരി എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?
ബദാവരി എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?
ചെടികളെ പോഷകലയനികളിൽ വളർത്തുന്ന രീതിയാണ് :
നാരൻ, കാര എന്നിവ എന്താണ് ?
ശാസ്ത്രീയമായ പക്ഷി വളർത്തൽ ആണ് ______ .