Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്രീയ പച്ചക്കറി കൃഷി ?

Aഎപ്പികൾച്ചർ

Bപിസികൾച്ചർ

Cഅക്വാകൾച്ചർ

Dഓലേറി കൃഷി

Answer:

D. ഓലേറി കൃഷി

Read Explanation:

കാർഷിക വിജ്ഞാന ശാഖകൾ 

  • എപ്പി കൾച്ചർ -തേനീച്ച കൃഷി
  • വിറ്റി കൾച്ചർ - മുന്തിരി കൃഷി
  • മോറി കൾച്ചർ - മൾബറി കൃഷി
  • ഒലേറി കൾച്ചർ - പച്ചക്കറി കൃഷി
  • സിൽവി കൾച്ചർ - വനത്തെക്കുറിച്ചും വനവിഭവങ്ങളെക്കുറിച്ചുമുള്ള പഠനം
  • ഫ്ളോറി കൾച്ചർ - പുഷ്പങ്ങളേയും അലങ്കാര മത്സ്യങ്ങളെയും കുറിച്ചുള്ള പഠനം
  • പിസി കൾച്ചർ - മത്സ്യ കൃഷി
  • കൂണി കൾച്ചർ - മുയൽ കൃഷി
  • സെറി കൾച്ചർ - പട്ടുനൂൽ കൃഷി
  • ഹോർട്ടി കൾച്ചർ -പഴം, പച്ചക്കറി, പുഷ്പകൃഷി
  • വെർമി കൾച്ചർ - മണ്ണിര കൃഷി
  • പോമോളജി - പഴങ്ങളെ കുറിച്ചുള്ള പഠനം
  •  എന്റമോളജി - ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം

Related Questions:

ഒരു തന്മാത്ര ഗ്ലൂക്കോസിന് ഗ്ലൈക്കോളിസിസിൽ ഫ്രക്ടോസ് 1-6 ബിസ്ഫോസ്ഫേറ്റ് ആയി ഫോസ്ഫോറിലേഷൻ ചെയ്യാൻ എത്ര ATP തന്മാത്രകൾ ആവശ്യമാണ്?
ഫെല്ലം (Phellem), ഫെല്ലോജൻ (Phellogen), ഫെല്ലോഡെം (Phelloderm) എന്നിവ ചേർന്ന് അറിയപ്പെടുന്നത് ഏത് പേരിലാണ്?
സപുഷ്പികളിലെ പോഷണ കലയായ "എൻഡോസ്പേം' ക്രോമസോം സംഖ്യയുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
During photosynthesis, how many chlorophyll molecules are required to produce one oxygen molecule?
Which of the following is the most fundamental characteristic of a living being?