Challenger App

No.1 PSC Learning App

1M+ Downloads
ഫെല്ലം (Phellem), ഫെല്ലോജൻ (Phellogen), ഫെല്ലോഡെം (Phelloderm) എന്നിവ ചേർന്ന് അറിയപ്പെടുന്നത് ഏത് പേരിലാണ്?

Aപട്ട

Bവാർഷിക വലയങ്ങൾ

Cപെരിഡെം

Dലെന്റി സെല്ലുകൾ

Answer:

C. പെരിഡെം

Read Explanation:

  • ഫെല്ലം, ഫെല്ലോജൻ, ഫെല്ലോഡെം എന്നിവ ചേർന്ന് പെരിഡെം (Periderm) എന്നറിയപ്പെടുന്നു.


Related Questions:

ദ്വിതീയ സൈലത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ടതും പുറമെയുള്ളതുമായ ഭാഗത്തിന് പറയുന്ന പേരെന്ത്?
രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്ന റിസർപിൻ എന്ന ഔഷധം നിർമ്മിക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ് ?
ഏത് സസ്യ കുടുംബത്തിലെ കാണ്ഡത്തിന് ബൈകൊളാറ്ററൽ (bicollateral) വാസ്കുലർ ബണ്ടിലുകളും (Vascular bundle), പൂക്കളിൽ സമന്വയിപ്പിച്ച (united) ആന്തറുകളുമുണ്ട്
വാസ്കുലാർ കാമ്പിയത്തിൻ്റെ പ്രവർത്തന ഫലമായി സസ്യകാണ്ഡത്തിനുള്ളിൽ ദ്വിതീയ വളർച്ച നടക്കുന്നതുമൂലം പുറമേയുള്ള കോർട്ടെക്സസ് ഉപരിവ്യതി എന്നിവ തകരുകയും അവയ്ക്കു പകരം പുതിയ സംരക്ഷണ കലകൾ ഉണ്ടാകുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനായി കോർട്ടെക്‌സിലെ ചില സ്ഥിരകലകൾ മെരിസ്റ്റമാറ്റിക് ആയി മാറുന്നു. ഈ കലകളെ എന്ത് വിളിക്കുന്നു?
What is the use of ETS?