Challenger App

No.1 PSC Learning App

1M+ Downloads
ഗുരുത്വാകർഷണ സ്ഥിരാംഗത്തിന്റെ മൂല്യം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?

Aഗലീലിയോ

Bഐൻസ്റ്റീൻ

Cകാവെൻഡിഷ്

Dന്യൂട്ടൺ

Answer:

C. കാവെൻഡിഷ്

Read Explanation:

  • ഭൂഗുരുത്വഘർഷണ സ്ഥിരാങ്ക മൂല്യം ആദ്യം കണ്ട് പിടിച്ചത് -
    ഹെൻ‌റി കാവെൻഡിഷ്
     
  • ഗുരുത്വാകർഷണ നിയമം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ -
    ഐസക്ക് ന്യൂട്ടൺ

Related Questions:

2005 ൽ റോയൽ സൊസൈറ്റിയുടെ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തി ഉള്ള ശാസ്ത്രകാരനായി തിരഞ്ഞെടുത്തത് :
ഭാരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
മുകളിലേക്ക് എറിഞ്ഞ ഒരു കല്ല് ഉയർന്നു പോകുമ്പോൾ അതിന്റെ പ്രവേഗത്തിൽ ഉണ്ടാകുന്ന മാറ്റം എന്താണ് ?
ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം എത്ര ?
ഭാരം അളക്കുന്ന ഉപകരണമാണ് :