Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ :

Aഡാൾട്ടൺ

Bന്യൂലാൻഡ്സ്

Cമെൻഡലിയേഫ്

Dമോസ്മി

Answer:

D. മോസ്മി

Read Explanation:

  • ആധുനിക ആവർത്തനപ്പട്ടിക (Modern Periodic Table) സമ്മാനിച്ചത് ഹെൻട്രി മോസ്ലി (Henry Moseley) ആണ്.

  • 1913-ൽ മൂലകങ്ങളുടെ ആറ്റോമിക നമ്പറുകളെ (Atomic Number) അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആധുനിക ആവർത്തനപ്പട്ടിക രൂപകൽപ്പന ചെയ്തത്.


Related Questions:

എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം?
ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക നമ്പറും ഉള്ള മൂലകങ്ങളെ പറയുന്ന പേര്
"റീഗൽ വാട്ടർ" എന്നറിയപ്പെടുന്നത് താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
Which is the ore of aluminium?
"നിയോപ്രിൻ പോളിമറിന്റെ മോണോമർ ആണ് :