എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം?Aകാര്‍ബണ്‍Bഓക്സിജന്‍Cനൈട്രജെന്‍Dഹൈഡ്രജൻAnswer: D. ഹൈഡ്രജൻ Read Explanation: എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഹൈഡ്രജൻ (Hydrogen) ആണ്.ജലത്തിൽ ലയിക്കുമ്പോൾ എല്ലാ ആസിഡുകളും ഹൈഡ്രജൻ അയോണുകളെ പുറത്തുവിടുന്നുണ്ട്.ഉദാഹരണത്തിന് HCl,സൾഫ്യൂറിക് ആസിഡ് Read more in App