' സീബം ' ഉൽപ്പാദിപ്പിക്കുന്ന ത്വക്കിലെ ഗ്രന്ഥിയാണ് ?
Aഎപ്പിഡെർമിസ്
Bസ്വേദ ഗ്രന്ഥി
Cസെബേഷ്യസ് ഗ്രന്ഥി
Dഇതൊന്നുമല്ല
Aഎപ്പിഡെർമിസ്
Bസ്വേദ ഗ്രന്ഥി
Cസെബേഷ്യസ് ഗ്രന്ഥി
Dഇതൊന്നുമല്ല
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ കാലോസ് എന്ന രാസഘടകവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?
1.കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കളെ തടയുന്നു.
2.കോശഭിത്തിയ്ക്ക് ദൃഢത നല്‍കുന്നു.
3.ഇലകളുടെ ഉപരിതലത്തില്‍ രോഗാണുക്കളെ പ്രതിരോധിക്കുന്നു.