അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രപതി?Aദ്രൗപതി മുർമുBരാം നാഥ് കോവിന്ദ്Cപ്രതിഭാ പാട്ടീൽDഡോ. സാക്കിർ ഹുസൈൻAnswer: A. ദ്രൗപതി മുർമു Read Explanation: ആദ്യ രാഷ്ട്രപതി: എപിജെ അബ്ദുൽ കലാം (2006)ഇന്ത്യൻ നാവികസേനയുടെ കരുത്തായ ഐഎൻഎസ് വാഗ്ഷീർ അന്തർവാഹിനിയിൽ സഞ്ചരിക്കാൻ എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുഇന്ത്യ തദ്ദേശീയമായി നിർമിച്ച കൽവാരി ക്ലാസ് അന്തർവാഹിനി ആണിത്. Read more in App