Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്:

Aവേഗതയുടെ പരിധി

Bഭാരത്തിന്റെ പരിധി

Cവാഹനങ്ങൾ അപകടകരമായ സ്ഥലത്തിട്ടു പോകൽ

Dഅടയാളങ്ങൾ കൊടുക്കാനുള്ള ഉപകരണങ്ങൾ

Answer:

C. വാഹനങ്ങൾ അപകടകരമായ സ്ഥലത്തിട്ടു പോകൽ

Read Explanation:

മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്: വാഹനങ്ങൾ അപകടകരമായ സ്ഥലത്തിട്ടു പോകൽ


Related Questions:

.ഇന്റർ സെക്ഷനിലെ വാഹനങ്ങൾ നില്കാതെ ഒരു മോട്ടോർ വാഹനങ്ങളും ചെയ്യാൻ പാടില്ലാത്തതു:
വാഹന ഡ്രൈവർമാരുടെയും റൈഡർമാരുടെയും ചുമതലകൾ കുറിച്ച് റെഗുലേഷൻ 5 ൽ സൂചിപ്പിക്കുന്നു .ചുമതലകളില്പ്പെട്ടതു:
റെഗുലേഷൻ 23 പ്രകാരം ഹോണിന്റെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലുൾപ്പെടുന്നതാണ്:
ഒരു റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി ഗുഡ്സ് കരിയേജ് പെര്മിറ്റിനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?
പെർമിറ്റ് കാലാവധിയെ കുറിച്ചും പുതുക്കലിനെയും കുറിച്ച് പ്രതിപാദിക്കുന്ന മോട്ടോർ വാഹന നിയമ വകുപ്പ്?