Challenger App

No.1 PSC Learning App

1M+ Downloads
റോഡ് അടയാളങ്ങൾ ,മാർക്കിങ്ങുകൾ ഗതാഗത ചട്ടങ്ങൾ എന്നിവയെ കുറിച്ചറിവുള്ളവരായിരിക്കണം എന്ന് പറയുന്ന റെഗുലേഷൻ?

Aറെഗുലേഷൻ 40

Bറെഗുലേഷൻ 41

Cറെഗുലേഷൻ 43

Dറെഗുലേഷൻ 44

Answer:

A. റെഗുലേഷൻ 40

Read Explanation:

റോഡ് അടയാളങ്ങൾ ,മാർക്കിങ്ങുകൾ ഗതാഗത ചട്ടങ്ങൾ എന്നിവയെ കുറിച്ചറിവുള്ളവരായിരിക്കണം എന്ന് പറയുന്നത് റെഗുലേഷൻ 40 ലാണ് .


Related Questions:

മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്:
മൊബൈലോ മറ്റു ഉപകാരണങ്ങളുപയോഗിച്ചു ആശയവിനിമയം നടത്തരുതെന്ന് പറയുന്ന റെഗുലേഷൻ ?
ഇടതു,വലതു, U തിരിയുന്നതിനു മുമ്പ് ഡ്രൈവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
പെര്മിറ്റിന്റെ കാലാവധി എത്ര വർഷമാണ് ?
ഒരു റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി ഗുഡ്സ് കരിയേജ് പെര്മിറ്റിനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?