Question:

NDPS ആക്റ്റ് 1985ലെ സെക്ഷൻ 27A പ്രകാരം അനധികൃത ലഹരി കടത്തിന് ധനസഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ ?

A3 വർഷം തടവോ പിഴയോ , ഇവ രണ്ടും കൂടി

B10-20 വർഷം വരെയുള്ള തടവ്ശിക്ഷയും 1 - 2 ലക്ഷം രൂപ പിഴയും

C10-15 വർഷം വരെയുള്ള തടവ്ശിക്ഷയും 1 - 2 ലക്ഷം രൂപ പിഴയും

D15-20 വർഷം വരെയുള്ള തടവ്ശിക്ഷയും 10000രൂപ പിഴയും

Answer:

B. 10-20 വർഷം വരെയുള്ള തടവ്ശിക്ഷയും 1 - 2 ലക്ഷം രൂപ പിഴയും

Explanation:

• മയക്കുമരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പരാമർശിക്കുന്ന എൻ ഡി പി എസ് ആക്ടിലെ സെക്ഷൻ - സെക്ഷൻ 27


Related Questions:

ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിച്ച് കേന്ദ്ര നിയമ ഭേദഗതി [Medical Termination of Pregnancy (Amendment)Act, 2021] നിലവിൽ വന്നത്?

ദേശീയ പട്ടികജാതി കമ്മീഷൻ .....-ൽ നിലവിൽ വന്നു.

ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം ?

' പിതാവെന്നനിലയിലുള്ള ചുമതല നിശ്ചയിക്കുന്നതിൽ മതത്തിനും ജാതിക്കും വിശ്വാസത്തിനുമൊന്നും ഒരു പങ്കുമില്ലെന്ന് ' വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഏതാണ് ?

കേരളത്തിൽ ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം?