App Logo

No.1 PSC Learning App

1M+ Downloads
'Secularism 'എന്ന വാക്കിന് ഉചിതമായ മലയാള പദം ഏത് ?

Aമതനിരപേക്ഷത

Bമതാന്മകത്വം

Cമതരാഹിത്യം

Dമതാന്മകത്വം

Answer:

A. മതനിരപേക്ഷത

Read Explanation:

പരിഭാഷ 

  • Blandishment -മുഖസ്‌തുതി 
  • Kith and Kin -ബന്ധുമിത്രാദികൾ 
  • To bring home -ബോധ്യപ്പെടുത്തുക 
  • By word -പരിഹാസവാക്ക് 
  • A matter of opinion -തർക്കവിഷയം 
  • Bare majority -കഷ്‌ടിച്ചുള്ള 
  • Castle in spain -മനോരാജ്യം 

Related Questions:

ചുവടെ കൊടുത്തിരിക്കുന്ന വാക്യത്തിൻ്റെ ശരിയായ പരിഭാഷയേതാണ്? 'എനിക്ക് തലവേദനയുണ്ട്'
You are appointed to this post എന്ന വാക്കിന്റെ പരിഭാഷ പദമേത്?
'And it was at that age... Poetry arrived in search of me" ശരിയായ പരിഭാഷയേത് ?
ശരിയായ തർജ്ജമ എഴുതുക : ' Envy is the sorrow of fools.'
A serious problem that has started to plague us recently is the changing value system in our society.ഇതിന്‍റെ തർജ്ജമ